ആദിത്യാ മ്യാൻഷൻ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്
വഞ്ചിയൂർ,
തിരുവനന്തപുരം
ഗുണനിലവാരത്തിൽ യാതൊരു വിട്ടു വീഴ്ചകളും വരുത്താതെ സാധാരണക്കാരന് താങ്ങാനാകുന്ന വിധം മികച്ച ലൊക്കേഷനുകളിൽ തന്നെ താമസ സൗകര്യമൊരുക്കുന്നതിലാണ് ആദിത്യ മ്യാൻഷൻ PVT LTD വേറിട്ടു നിൽക്കുന്നത്. 'സീറോ ഡെബ്റ്റ്' കമ്പനിയായി നിന്നു കൊണ്ട് റിയൽ എസ്റ്റേറ്റ് മേഖലയിലുള്ള 12 വർഷക്കാലത്തെ അനുഭവ സമ്പത്ത് ഞങ്ങൾക്ക് നേടിത്തന്നത് ക്ലയന്റ്സിന്റെ വിശ്വാസ്യതയാണ്. വില്ല പ്രോജെക്ടുകൾ ഉൾപ്പെടെയുള്ള എല്ലാ പ്രോജെക്ടുകളിലും ഞങ്ങളുടെ ഇൻ- ഹൗസ് & സൈറ്റ് സൂപ്പർവൈസേഴ്സ് ടീം ഉറപ്പു വരുത്തുന്ന നിരന്തരമായുള്ള ക്വാളിറ്റി ചെക്കിങ്ങിലൂടെയും മെറ്റീരിയൽ ക്വാളിറ്റിയിലൂടെയും ക്ലയന്റുകളുടെ സംതൃപ്തി ഞങ്ങൾക്ക് നേടാനാകുന്നു. തിരുവനന്തപുരത്തെ പ്രൈം ലൊക്കേഷനുകൾ കേന്ദ്രീകരിച്ചു കൊണ്ടും കൊച്ചി, മംഗളൂരു എന്നിവിടങ്ങളിലും ഞങ്ങൾ പ്രവർത്തിക്കുന്നുണ്ട്.
ഇരുനില വീട്
3 BHK
5 സെൻറ് വരെ
2000 sqft വരെ
May 2024
21
ആദിത്യ പാർക്ക്' വില്ല പ്രോജെക്ട്: സ്‌പേഷ്യസ് ബഡ്ജറ്റ് ഫ്രണ്ട്ലി വീടുകൾ
വെയിലൂർ, മംഗലപുരം
തിരുവനന്തപുരം