A
മ
അൻസാരി കിണർ നിർമാണം
കണിയാപുരം,
തിരുവനന്തപുരം
Chat with us
Share profile
ഞങ്ങളെക്കുറിച്ച്
തിരുവനന്തപുരം കണിയാപുരം കേന്ദ്രികരിച്ചു 40 വർഷമായി കിണർ നിർമാണമേഖലയിൽ പ്രവർത്തിച്ചുവരുന്നു. കിണർ നിർമാണം, കിണർ ശുദ്ധികരണം, ഉറ നിർമാണം തുടങ്ങി എല്ലാത്തരം വർക്കുകളും ഉത്തരവാദിത്തോടുകൂടി ചെയ്തുകൊടുക്കുന്നതാണ്.
ഓപ്പൺ വെൽ
4 അടി വീതി
കിണറിന്റെ റിങ്ങുകൾ
May 2026
9
കിണർ നിർമ്മാണം
കിണർ നിർമാണം| 4 അടി വിസ്തീർണം | പോത്തൻകോട്
പോത്തൻകോട്
തിരുവനന്തപുരം