ആർക്കിടെക്ചർ, പ്ലാനിങ്, ഇന്റീരിയർ ഡിസൈൻ, ലാൻഡ്സ്കേപിങ് എന്നീ മേഖലകളിലായി 8 വർഷത്തെ അനുഭവ സമ്പത്തുള്ള ആർക്കിടെക്ചർ & ഇന്റീരിയർ ഡിസൈൻ കൺസൾട്ടൻസി.
കൗൺസിൽ ഓഫ് ആർക്കിടെക്ചർ (COA), അസോസിയേറ്റ് ഓഫ് ദ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർക്കിടെക്ട്സ് (AIIA) സർട്ടിഫിക്കേഷനുകൾ നേടിയിട്ടുള്ള സ്ഥാപനം.