ഉറപ്പിനോ ഭംഗിക്കോ യാതൊരു കോട്ടവും തട്ടാത്ത 2016 ൽ പണി പൂർത്തിയാക്കിയ സ്റ്റെയർ കെയ്സ്. കർവ്ഡ് കോൺക്രീറ്റ് സ്റ്റെയറിനു അനുയോജ്യമായ രീതിയിൽ കൃത്യമായി വളച്ചെടുത്താണ് വുഡൻ ഹാൻഡ്റെയിലും രൂപകൽപന ചെയ്തിരിക്കുന്നത്.
തേക്കിൻ തടിയിൽ, കൃത്യമായ അളവുകളിൽ മികച്ച ഫിനിഷിങ്ങോടെയുള്ള രൂപകല്പന.
തടിയും എച്ച്ഡ് (etched) ഗ്ലാസും ചേർത്ത് വളരെ മനോഹരമായാണ് സ്റ്റെയർകെയ്‌സ് ഫ്രെയിം ഒരുക്കിയിരിക്കുന്നത്.