ലിവിങ് റൂമിന്റെ വലിപ്പത്തിനനുസരിച്ച് ഡിസൈൻ ചെയ്ത ലോഞ്ചോടു (Lounge) കൂടിയ L ഷെയ്പ് സോഫാ സെറ്റ്.
തിരുവനന്തപുരം മംഗലപുരത്തെ ബിസിനസുകാരനായ ക്ലയന്റിനായി ഒരുക്കിയ 6 സീറ്റർ സോഫയാണിത്. കസ്റ്റമർ നൽകിയ ഡിസൈൻ പ്രകാരം അവർ ആഗ്രഹിച്ച വിധത്തിൽ ഇന്റീരിയർ തീമിനോടിണങ്ങുന്ന നിറത്തിലാണ് സോഫ പൂർത്തിയാക്കിയത്
ഫോം : ഹൈ ഡെൻസിറ്റി ഫോം
ഫാബ്രിക്: ‘ക്രിയേഷൻ’ ബ്രാൻഡ്