DREAMLAND PROPERTIES
തിരുവനന്തപുരം
8 വർഷമായി തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പ്രോപ്പർട്ടി കൺസൾട്ടൻസി. ലോൺ അപ്പ്രൂവൽ, ഡോക്യുമെന്റേഷൻ, ഫണ്ട്‌ ട്രാൻസ്ഫെറിങ്, മെയിന്റനൻസ്, ലീഗൽ അസിസ്റ്റൻസ് തുടങ്ങി വസ്തു വില്പനയുമായി ബന്ധപ്പെട്ട ഏത് കാര്യങ്ങൾക്കും ഞങ്ങളെ സമീപിക്കാം.
തലസ്ഥാന നഗരിയായ തമ്പാനൂരിൽ 6000 സ്ക്വ. ഫീറ്റ് കൊമേഴ്ഷ്യൽ ബിൽഡിങ് വില്പനയ്ക്ക്
Published on: April 2025

തലസ്ഥാന നഗരത്തിലെ പ്രൈം ലൊക്കേഷനായ തമ്പാനൂരിന് സമീപം 6000 സ്ക്വ. ഫീറ്റ് കൊമേഴ്ഷ്യൽ ബിൽഡിങ്ങും 16.75 സെന്റ് സ്ഥലവും വില്പനയ്ക്ക്.

വില്പന വില: 5 കോടി