DREAMLAND PROPERTIES
തിരുവനന്തപുരം
8 വർഷമായി തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പ്രോപ്പർട്ടി കൺസൾട്ടൻസി. ലോൺ അപ്പ്രൂവൽ, ഡോക്യുമെന്റേഷൻ, ഫണ്ട്‌ ട്രാൻസ്ഫെറിങ്, മെയിന്റനൻസ്, ലീഗൽ അസിസ്റ്റൻസ് തുടങ്ങി വസ്തു വില്പനയുമായി ബന്ധപ്പെട്ട ഏത് കാര്യങ്ങൾക്കും ഞങ്ങളെ സമീപിക്കാം.
തിരുവനന്തപുരം കുടപ്പനക്കുന്നിന് സമീപം 3500 സ്ക്വ. ഫീറ്റ് വീട് വില്പനയ്ക്ക് | 7.75 സെന്റ്
Published on: April 2025

നഗര പരിധിയിലുൾപ്പെടുന്ന തിരുവനന്തപുരം കുടപ്പനക്കുന്നിന് സമീപം 7.75 സെന്റ് സ്ഥലവും 3500 സ്ക്വ. ഫീറ്റ് വീടും വില്പനയ്ക്ക്.

വില്പന വില: 1.60 കോടി

പാർക്കിങ് :
4 Cars
ജല ലഭ്യത :
കിണർ & കോർപറേഷൻ വാട്ടർ
ദർശനം :
കിഴക്ക്