DUSTER CLEANING SERVICE
കുണ്ടറ,
കൊല്ലം
കൊല്ലം കുണ്ടറ കേന്ദ്രീകരിച്ച് എല്ലാത്തരം കൊമേഴ്ഷ്യൽ & റെസിഡെൻഷ്യൽ ബിൽഡിങ്ങുകളിലും ആധുനിക മെഷീനറിയുടെ സഹായത്തോടെ പ്രൊഫഷണൽ ഡീപ് ക്ലീനിങ്‌ സർവീസ് നൽകുന്ന സ്ഥാപനം. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം എന്നീ ജില്ലകളിലെല്ലാം ഞങ്ങളുടെ സർവീസ് ലഭ്യമാണ്. വീടുകളുടെയും കൊമേഴ്ഷ്യൽ ബിൽഡിങ്ങുകളുടെയും ടോപ് ടു ബോട്ടം ക്ലീനിങ്ങിനു പുറമേ കസ്റ്റമറിന്റെ ആവശ്യാനുസരണം ടോയ്ലറ്റ്, കിണർ, ഗ്ലാസ്‌, വാട്ടർ ടാങ്ക്, കാർപെറ്റ്, സോഫ, ഇന്റർലോക്ക്, കിച്ചൻ എന്നിങ്ങനെ ഓരോ ഏരിയകൾക്കുമുള്ള ക്ലീനിങ്‌ സൊല്യൂഷനുകളും നൽകുന്നു.
ഡീപ് ക്ലീനിങ് സർവീസ്
ഹൗസ് ക്ലീനിങ്
കിച്ചൻ ക്ലീനിങ്
ഇന്റർലോക്ക് ക്ലീനിങ്
Jan 2025
13
ക്ലീനിങ് ആണ് തലവേദനയെങ്കിൽ 'ഡോണ്ട് വറി'; മുക്കും മൂലയും വൃത്തിയാക്കാൻ ഡീപ് ക്ലീനിങ് സൊല്യൂഷൻ
കുണ്ടറ
കൊല്ലം