ALUTECH FABRICATORS
പോത്തൻകോട്,
തിരുവനന്തപുരം
7+ വർഷങ്ങളായി തിരുവനതപുരം കേന്ദ്രീകരിച്ച് അലുമിനിയം ഫാബ്രിക്കേഷൻ, പിവിസി വർക്കുകൾ എന്നിവ ചെയ്ത വരുന്ന കമ്പനി. അലുമിനിയം മൊഡ്യുലാർ കിച്ചൻ, വാർഡ്രോബ്, പി വി സി സീലിങ് ഉൾപ്പെടെ എല്ലാ വർക്കുകളും മികച്ച രീതിയിൽ ചെയ്ത് കൊടുക്കുന്നു.
അഡിഷണൽ സ്റ്റോറേജസ്
അലൂമിനിയം ടിവി യൂണിറ്റ്
അലൂമിനിയം കപ്ബോർഡ്സ്
അലുമിനിയം മോഡുലാർ കിച്ചൻ
Mar 2026
16
ലിഫ്റ്റ് അപ്പ് ഷട്ടർ, ക്രോക്കറി യൂണിറ്റ്, ഓഫീസ് മുറി സീലിംഗ് - അലുമിനിയം ഫാബ്രിക്കേഷൻ
പോത്തൻകോട്
തിരുവനന്തപുരം