Santhosh Contracting
പാറശാല,
തിരുവനന്തപുരം
തിരുവനന്തപുരം കേന്ദ്രീകരിച്ച് കൺസ്ട്രക്ഷൻ മേഖലയിൽ പ്രവർത്തിച്ചു വരുന്ന സ്ഥാപനം. റെസിഡൻഷ്യൽ, കൊമേഴ്ഷ്യൽ ബിൽഡിങ്ങുകളുടെ ഫൗണ്ടേഷൻ മുതൽ പ്ലാസ്റ്ററിങ് വരെ വിവിധ ഘട്ടങ്ങളിലായുള്ള സ്ട്രക്ചർ നിർമാണം പരിചയസമ്പന്നരായ ജോലിക്കാരെ ഉപയോഗിച്ച് ചെയ്തു നൽകുന്നു.
കോൺക്രീറ്റിംഗ്
ഫൗണ്ടേഷൻ വർക്സ്
ലേബർ കോൺട്രാക്ടിംഗ്
മേസൺറി
Oct 2025
30
കോളം ഫൂട്ടിങ്‌ ഫൗണ്ടേഷൻ
കാട്ടായിക്കോണം
തിരുവനന്തപുരം