ആശുപത്രിക്കും റെസ്റ്റോറന്റിനുമായി സ്ഥാപിച്ച RO വാട്ടർ ഫിൽട്രേഷൻ പ്രോജെക് റ്റുകളാണിത് (Reverse Osmosis Water Filtration System).
കിണറിൽ നിന്നുള്ള വെള്ളത്തെയും കോർപറേഷൻ വാട്ടറിനെയും വിവിധ ഘട്ടങ്ങളിലൂടെയുള്ള ഫിൽട്രേഷൻ പ്രക്രിയയിലൂടെ മെച്ചപ്പെട്ട രീതിയിലുള്ള കുടിവെള്ളമാക്കി മാറ്റുന്ന വാട്ടർ ട്രീറ്റ്മെന്റ് രീതിയാണിത്.
ഉപ്പിന്റെ അംശം, ബാക്റ്റീരിയയുടെ സാന്നിദ്ധ്യം എന്നു തുടങ്ങി ഏത് തരത്തിലുള്ള മാലിന്യവും RO ഫിൽട്രേഷനിലൂടെ മാറ്റാനാകുന്നു.