പോത്തൻകോട്- കഴക്കൂട്ടം ബൈ പാസിൽ മെയിൻ റോഡിൽ നിന്ന് 300 മീറ്റർ മാത്രം അകലത്തിൽ 16 പ്ലോട്ടുകൾ അടങ്ങുന്ന ഗേറ്റഡ് കമ്മ്യൂണിറ്റി പ്ലോട്ട് വില്പനയ്ക്ക്.
വില്പന വില: 6.5 ലക്ഷം/സെന്റ്
4.2 സെന്റ് മുതൽ 5.5 സെന്റ് വരെയുള്ള പ്ലോട്ടുകളിൽ 4 എണ്ണത്തിൽ വീടിന്റെ നിർമാണം ആരംഭിച്ചിട്ടുണ്ട്.
എല്ലാ പ്ലോട്ടുകളിലേക്കും 5 മീറ്റർ വീതിയിലുള്ള റോഡ് സൗകര്യം ഒരുക്കിയിട്ടുണ്ട്.
വേണ്ടത്ര മഴക്കുഴികൾ ഉൾപ്പെടെ റെസിഡൻഷ്യൽ ആവശ്യങ്ങൾക്ക് അനുകൂല പ്രദമായ രീതിയിലാണ് പ്ലോട്ടുകൾ തയാറാക്കിയിട്ടുള്ളത്.