പോത്തൻകോട്- പള്ളിപ്പുറം റോഡിൽ അരിയോട്ടു കോണത്തിന് സമീപം 1850 സ്ക്വ. ഫീറ്റ് വീടും 5 സെന്റ് സ്ഥലവും വില്പനയ്ക്ക്. മെയിൻ റോഡിൽ നിന്നും 200 മീറ്റർ മാത്രം അകലം.
വില്പന വില: 89 ലക്ഷം
ഇന്റർലോക്ക്-ആർട്ടിഫിഷ്യൽ ഗ്രാസ് കോമ്പിനേഷനിൽ ലാൻഡ്സ്കേപിങ് ചെയ്ത് രണ്ട് കാറുകൾക്കും രണ്ടിൽക്കൂടുതൽ ടു വീലറുകൾക്കും പാർക്ക് ചെയ്യാനാകുന്ന വിധം വിശാലമായ പാർക്കിങ് ഏരിയ.
ഓപ്പൺ പ്ലാനിൽ ചെയ്തിരിക്കുന്ന ഇന്റീരിയർ. സ്റ്റോറേജ് ഏരിയയോട് കൂടിയ ടിവി യൂണിറ്റും വുഡൻ പാർട്ടിഷനും ലിവിങ് ഏരിയയിലെ ആകർഷണമാണ്. പ്ലാവ്, ആഞ്ഞിലി, മഹാഗണി എന്നീ മരങ്ങളാണ് വാതിലുകൾക്കും ജനാലകൾക്കുമായി ഉപയോഗിച്ചിരിക്കുന്നത്.
വാഷ് ഏരിയയും ക്രോക്കറി യൂണിറ്റും ഉൾപ്പെടെ നൽകി ഡിസൈൻ ചെയ്ത ഡൈനിങ് ഏരിയ.
വേണ്ടത്ര സ്റ്റോറേജ് ഏരിയയോട് കൂടി സ്പേഷ്യസായി ഡിസൈൻ ചെയ്തിരിക്കുന്ന മോഡുലാർ കിച്ചൻ.
അറ്റാച്ഡ് ബാത്റൂമുകളോട് കൂടിയ സൗകര്യപ്രദമായ 4 ബെഡ്‌റൂമുകൾ ഒരുക്കിയിട്ടുണ്ട്.