Future Homes
പോത്തൻകോട്,
തിരുവനന്തപുരം
തിരുവനന്തപുരത്തെ പോത്തൻകോടും പരിസരപ്രദേശങ്ങളിലുമായി ഗുണനിലവാരമുള്ള വീടുകൾ നിർമ്മിക്കുന്നതിൽ 5 വർഷത്തെ പരിചയം.
1850 സ്‌ക്വയർ ഫീറ്റ് 4 BHK വീട് വില്പനക്ക് - പോത്തൻകോട്, തിരുവനന്തപുരം
Published on: October 2025

തിരുവനന്തപുരത്തു പോത്തൻകോട് പഞ്ചായത്ത് ഓഫീസിനടുത്തായി പോത്തൻകോട് - മംഗലപുരം റോഡിൽ നിന്നും 200 മീറ്റർ മാത്രം അകലെയാണ് ഈ വീട് സ്ഥിതി ചെയ്യുന്നത്. 

വിൽപ്പന വില : 75 Lakhs (Negotiable)

പ്ലോട്ട് ഏരിയ :
4.5 സെന്റ്സ്
വീടിന്റെ ഏരിയ :
1850 സ്‌ക്വയർ ഫീറ്റ്
BHK :
4

രണ്ടു കാറുകൾക്കും രണ്ടിൽ കൂടുതൽ ടു വീലറുകളും പാർക്ക് ചെയ്യുന്നതിനുള്ള സൗകര്യം ഇവിടെ ഒരുക്കിയിട്ടുണ്ട്. 

സമീപ സ്ഥലങ്ങൾ :
Pothencode Town : 2 KM, Technopark Phase 4 : 5 KM, Santhigiri Siddha Medical College: 2.5 KM
ലിവിംഗ് റൂം

വിശാലതയോടു കൂടി മനോഹരമായി നിർമ്മിച്ച ഇന്റീരിയർ ആണ് വീടിന്റെ എടുത്ത് പറയത്തക്ക പ്രത്യേകത. അതിനോട് യോജിക്കുന്ന രീതിയിൽ തന്നെ പ്രൊഫൈൽ ലൈറ്റുകളോട് കൂടിയ ജിപ്സം സീലിംഗ് ആണ് ഇവിടെ കൊടുത്തിരിക്കുന്നത്.

കിച്ചൻ

വൈറ്റ് തീമിൽ മറൈൻ പ്ലൈവുഡ് - ലാമിനേഷൻ കോമ്പിനേഷനിൽ ആണ് മോഡുലാർ കിച്ചൻ ചെയ്തിരിക്കുന്നത് 

ബെഡ്റൂമുകൾ

അറ്റാച്ചഡ് ബാത്റൂമുകളോട് കൂടിയ നാല് ബെഡ്റൂമുകൾ ആണ് ഈ വീടിനുള്ളത്. ധാരാളം സ്റ്റോറേജ് സൗകര്യത്തോടു കൂടിയ വാർഡ്രോബുകളും മനോഹരമായ മിറർ യൂണിറ്റുകളും ബെഡ്‌റൂമുകളിൽ ഒരുക്കിയിട്ടുണ്ട് 

ബാത്ത്റൂമുകൾ

Jaquar/CERA ബ്രാൻഡുകളുടെ സാനിറ്ററി ഫിറ്റിങ്ങുകൾ ആണ് ഇവിടെ നൽകിയിരിക്കുന്നത്

ഫസ്റ്റ് ഫ്ലോർ ലിവിങ്
യൂട്ടിലിറ്റി സ്പേസ്

കൌണ്ടർ ടോപിനു മുകളിൽ വാഷ്‌ബേസിൻ സൗകര്യത്തോട് കൂടി ഒരു യൂട്ടിലിറ്റി സ്പേസ് കിച്ചനു വെളിയിൽ നൽകിയിട്ടുണ്ട്. 

ജല ലഭ്യത :
കിണർ