പോത്തൻകോഡ് ജംഗ്ഷനിൽ നിന്നും 2 km മാറി സ്ഥിതി ചെയ്യുന്ന വീട് വില്പനയ്ക്.
റെസിഡൻഷ്യൽ കമ്മ്യൂണിറ്റിയിൽ നിർമാണം പൂർത്തികരിച്ച മനോഹരമായ വീട്.
വില്പന വില: 93 Lakhs
രണ്ടിൽ കൂടുതൽ കാറുകൾ പാർക്ക് ചെയ്യാനാകുന്നവിധം സൗകര്യമുള്ള പാർക്കിംഗ് ഏരിയ.
കിണറാണ് ഇവിടുത്തെ പ്രധാന ജലസ്രോതസ്സ്.
ഓപ്പൺ പ്ലാൻ ശൈലിയിലാണ് വീടിന്റെ നിർമാണം. ലിവിങ് ഏരിയയ്ക്കും ഡൈനിങ്ങ് സ്‌പേയ്‌സിനുമിടയിൽ ഭംഗിയുള്ള ഒരു വുഡൻ പാർട്ടീഷൻ നൽകിയിട്ടുണ്ട്. വുഡ് വൈറ്റ് കോമ്പിനേഷനിൽ മനോഹരമായ ടി വി വാൾ യൂണിറ്റ് നൽകിയിട്ടുണ്ട്.
വൈറ്റ് വുഡൻ തീമിലാണ് കിച്ചൻ ഡിസൈൻ ചെയ്തിരിക്കുന്നത്. കിച്ചൻ ഏരിയയോട് ചേർന്ന് ഒരു മിനിമൽ വാഷ് യൂണിറ്റും നൽകിയിട്ടുണ്ട്. കിച്ചൻ കൗണ്ടറിന്റെ മുകളിൽ ഭംഗിയുള്ള ഹാങ്ങിങ് ലൈറ്റ്‌സ് കൊടുത്തിട്ടുണ്ട്.
4 വലുപ്പമുള്ള ബെഡ്‌റൂമുകുകൾ, അതിൽ മുകളിലെ 2 ബെഡ്‌റൂമുകൾക്കു പ്രൈവറ്റ് ബാൽക്കണിയും നൽകിയിട്ടുണ്ട്.
ജാഗ്വാറിന്റെ സാനിറ്ററി ഫിറ്റിങ്‌സാണ് ഇവിടെ ഉപയോഗിച്ചിട്ടുള്ളത്. താഴെ രണ്ട് ബാത്റൂമുകളിൽ വാൾ മൗണ്ടടും, ഫസ്റ്റ് ഫ്ലോറിൽ രണ്ടിലും ഫ്ലോർ മൗണ്ടഡ് ക്ലോസറ്റുകളാണ് നൽകിയിരിക്കുന്നത്.
വീടിന്റെ ഉൾവശത്ത് നല്ല രീതിയിൽ വെളിച്ചം കയറുന്നതിനായി സ്റ്റെയർകേസിനോട് ചേർന്ന് പർഗോള, ജാളി എന്നിവ നൽകിയിട്ടുണ്ട്.
സ്റ്റീൽ ഹാൻഡ്‌റൈലുള്ള സ്റ്റെയർകേസാണ് ഈ വീട്ടിൽ ചെയ്തിരിക്കുന്നത്.