ഗ്രേ ആൻഡ് വുഡ് (Grey & Wood) എന്ന ക്ലൈന്റിന്റെ ഇഷ്ട പാറ്റേൺ ഫോളോ ചെയ്തു കൊണ്ട് മോഡുലാർ കിച്ചൻ, ടി വി യൂണിറ്റ്, പ്രയർ ഏരിയ വാർഡ്രോബ് എന്നിവയാണ് ഈ വർക്കിന്റെ ഹൈലൈറ്.
പ്ലൈവുഡിൽ ഗ്രേ ലാമിനേറ്റ് ഫിനിഷിങ് നൽകിയാണ് കിച്ചൻ ക്യാബിനറ്റുകൾ നിർമിച്ചിരിക്കുന്നത്. ബ്ലാക്ക് കളർ ഗ്രാനൈറ്റ് ആണ് കൌണ്ടർ ടോപ്പിനു നൽകിയിട്ടുള്ളത്.
ഗ്രേ & വുഡ് കളർ കോമ്പിനേഷനിൽ തന്നെ ചെയ്തിരിക്കുന്ന സ്റ്റോറേജ് യൂണിറ്റ്, പ്രയർ യൂണിറ്റ് എന്നിവ ലിവിങ് റൂമിന്റെ ആകർഷണങ്ങളാണ്.
ആവശ്യം വേണ്ട എല്ലാ സ്റ്റോറേജ് സൗകര്യങ്ങളും നൽകി മിറർ യൂണിറ്റ്, കളർ തീമിന് യോജിക്കുന്ന ഹാൻഡിലുകൾ എന്നിവയോട് കൂടിയവയാണ് ബെഡ്‌റൂം വാഡ്രോബുകൾ സെറ്റ് ചെയ്തിരിക്കുന്നത്.