തിരുവനന്തപുരം വഴയിലയിലുള്ള ക്ലയന്റിനായി ചെയ്ത മിനിമലിസ്റ്റിക് മോഡുലാർ കിച്ചൻ. ഗ്രീൻ വൈറ്റ് കളർ തീമിലാണ് ലോഫ്ട് ഏരിയ ഒഴിവാക്കിക്കൊണ്ട് ഈ കിച്ചൺ ഒരുക്കിയത്.
ഗ്രാനൈറ്റ് ആണ് കൌണ്ടർ ടോപ് മെറ്റീരിയൽ.
വാട്ടർ പ്യൂരിഫൈർ, ഹുഡ്, ഓവൻ എന്നിവക്കായുള്ള സ്പേസ് റിസേർവ് ചെയ്തു കൊണ്ടാണ് വാർഡ്രോബുകൾ ഡിസൈൻ ചെയ്തിരിക്കുന്നത്.