കഴക്കൂട്ടം ചേങ്കോട്ടുകോണത്തിന് സമീപം 4.75 സെന്റിലൊരുക്കിയ 2050 സ്ക്വ. ഫീറ്റ് വീട് വില്പനയ്ക്ക്.
വില്പന വില: 94 ലക്ഷം
2 ഇന്നോവ കാറുകൾക്ക് പാർക്ക് ചെയ്യാനാകുന്ന വിധം സൗകര്യപ്രദമായ പാർക്കിങ് ഏരിയ.
ഓപ്പൺ ഫ്ലോർ പ്ലാനിലാണ് ഇന്റീരിയർ ഡിസൈൻ ചെയ്തിരിക്കുന്നത്. പ്രധാന വാതിൽ തേക്കിലും മറ്റുള്ളവ ആഞ്ഞിലി, മഹാഗണി, കറുവ എന്നീ മരങ്ങളിലുമാണ് ചെയ്തിരിക്കുന്നത്. വുഡൻ തീമിലൊരുക്കിയ ടിവി യൂണിറ്റും പാർട്ടിഷനും ലിവിങ് ഏരിയയിലെ ആകർഷണങ്ങളാണ്.
ബേ വിൻഡോ സൗകര്യമൊരുക്കി ഭംഗിയാക്കിയ ഡൈനിങ് ഏരിയ.
പിങ്ക് & വൈറ്റ് കോമ്പിനേഷനിൽ പരമാവധി സ്റ്റോറേജ് സൗകര്യത്തോടെ ഡിസൈൻ ചെയ്ത മോഡേൺ കിച്ചൻ.
സ്റ്റെയർ കെയ്സിന് ഏരിയയോട് ചേർന്നൊരുക്കിയ കോർട്യാർഡ് വീട്ടിലെ ശ്രദ്ധാ കേന്ദ്രമാണ്. ഗ്ലാസ് ഡോർ നൽകി വീടിനു പുറത്തായി ഒരു റിലാക്സിങ് സ്പേസ് ഒരുക്കിയിട്ടുണ്ട്.
ഇരുനിലകളിലുമായി 4 അറ്റാച്ഡ് ബെഡ്‌റൂമുകളാണ് ഒരുക്കിയിട്ടുള്ളത്.
സ്പേഷ്യസായി ടിവി യൂണിറ്റോട് കൂടി ഡിസൈൻ ചെയ്ത ലിവിങ് ഏരിയ.