കഴക്കൂട്ടം ചേങ്കോട്ടുകോണത്ത് 1750 സ്ക്വ. ഫീറ്റ് വീടും 4.5 സെന്റ് സ്ഥലവും വില്പനയ്ക്ക്.
വില്പന വില: 75 ലക്ഷം
ഓപ്പൺ ഫ്ലോർ പ്ലാനിൽ സ്‌പേഷ്യസായാണ് ഇന്റീരിയർ ചെയ്തിരിക്കുന്നത്.
സ്‌റ്റെയർ കെയ്സിനു താഴെയായി വാഷ് ഏരിയ ഒരുക്കിക്കൊണ്ടാണ് ഡൈനിങ് ഏരിയ ഡിസൈൻ ചെയ്തിരിക്കുന്നത്.
വുഡൻ തീമിലെ സ്റ്റോറേജ് ഏരിയയോട് കൂടിയാണ് രണ്ട് കിച്ചനുകളും ഒരുക്കിയിട്ടുള്ളത്. നടുവിലായി നൽകിയിട്ടുള്ള വുഡൻ പാർട്ടിഷനും ശ്രദ്ധേയമാണ്.