വുഡൻ തീമിൽ ചെയ്ത മനോഹരമായ ഓപ്പൺ സ്റ്റൈൽ പാർട്ടീഷൻ.
ലിവിങ് റൂമിലെ ജിപ്സം സീലിംഗുമായി കൃത്യമായി ബ്ലെൻഡ് ആകുന്നത് രീതിയിലാണ് ഈ പാർട്ടീഷൻ നൽകിയിരിക്കുന്നത്.
പ്രത്യേക ഡിസൈനിൽ വൈറ്റ് കളറിൽ ചെയ്ത പാർട്ടീഷൻ ആണ് കിച്ചൺ മറ്റു റൂമുകളിൽ നിന്ന് വേർതിരിക്കുന്നത്.
ലളിതവും മനോഹരവുമായ ടിവി യൂണിറ്റ്
റൂമുകൾക്കിണങ്ങുന്ന രീതിയിൽ മനോഹരമായി ചെയ്തിട്ടുള്ള ജിപ്സം സീലിംഗുകൾ ആണ് ഇവിടെ ചെയ്തിട്ടുള്ള മറ്റൊരു ആകർഷണം.