വീടിന്റെ ഇന്റീരിയറിനു മാറ്റു കൂട്ടുന്ന രീതിയിൽ നൽകിയിട്ടുള്ള വാൾനട്ട് ഷെയിഡിലുള്ള ഫാൾസ് സീലിംഗുകളാണ് ഇവിടുത്തെ ഹൈലൈറ്റ്
കിച്ചൻ ഉൾപ്പെടെ ഉള്ള ഇന്റീരിയറുകളിലുടനീളം ക്ലാസിക് വുഡ് പാറ്റേൺ തീം ആണ് ഫോളോ ചെയ്തിട്ടുള്ളത്.
പാനൽ ലൈറ്റുകൾ ഉൾപ്പെടെയുള്ള വാം ലൈറ്റുകൾ ഇന്റീരിയർ തീമിനു ആകർഷകമാക്കുന്ന രീതിയിൽ നൽകിയിട്ടുണ്ട്