ഗ്രാനൈറ്റ് കൌണ്ടർ ടോപ് നൽകി സിൽവർ കളറിൽ പ്രൊഫൈൽ ഹാൻഡിലുകളോട് കൂടിയാണ് വൈറ്റ് ഡാർക്ക് ബ്രൗൺ തീമിൽ ഈ കിച്ചൺ ഒരുക്കിയിരിക്കുന്നത്.
പ്ലൈവുഡ് - മൈക്ക ലാമിനേഷൻ ആണ് വാർഡ്രോബ് മെറ്റീരിയൽ ആയി ഉപയോഗിച്ചിരിക്കുന്നത്.