പോത്തൻകോടിനു സമീപം കാട്ടായിക്കോണം- ചേങ്കോട്ടുകോണം റോഡിൽ 1600 സ്ക്വ. ഫീറ്റ് വീടും 4.4 സെന്റ് സ്ഥലവും വില്പനയ്ക്ക്.
വില്പന വില: 65 ലക്ഷം
രണ്ട് കാറുകൾക്കും ഒന്നിൽക്കൂടുതൽ ടൂ വീലറുകൾക്കും പാർക്ക് ചെയ്യാനാകുന്ന രീതിയിൽ ഇന്റർലോക്ക് പേവിങ് ചെയ്ത പാർക്കിങ് ഏരിയ.
ഓപ്പൺ ഫ്ലോർ പ്ലാനിലാണ് ഇന്റീരിയർ ഡിസൈൻ ചെയ്തിരിക്കുന്നത്. പ്ലാവ്, ആഞ്ഞിലി, മഹാഗണി എന്നീ മരങ്ങളാണ് ജനലുകൾക്കും വാതിലുകൾക്കും തിരഞ്ഞെടുത്തത്.
ഇരുനിലകളിലായി 3 ബെഡ്‌റൂമുകൾ ആണ് ഒരുക്കിയിട്ടുള്ളത്.