ബ്രൗൺ വൈറ്റ് കളർ തീമിലാണ് കിച്ചൺ ഒരുക്കിയത്.
ബ്രൗൺ വൈറ്റ് കളർ തീമിലാണ് കിച്ചൺ ഒരുക്കിയത്. ഈ കിച്ചണിൽ കൌണ്ടർ ടോപ്, ലോഫ്ട് എന്നിവക്കു വേണ്ട കോൺക്രീറ്റ് സ്ലാബുകൾ നേരത്തെ തന്നെ ഫിക്സ് ചെയ്തിരുന്നു. അവയുടെ അളവുകൾക്കു അനുസരിച്ചാണ് പിന്നീട് ക്യാബിനറ്റുകൾ ഫിക്സ് ചെയ്തത്.
ഓരോ സെക്ഷനുകളിലും ആവശ്യം വേണ്ട പാനൽ ലൈറ്റുകളും നൽകിയിട്ടുണ്ട്.