തിരുവനന്തപുരം പോത്തൻകോട് ടൗണിനു വളരെ അടുത്തായി 1800 സ്‌ക്വയർ ഫീറ്റ് വിസ്തൃതിയിൽ 4 BHK വീട് വില്പനക്ക്. 4 സെന്റ് ആണ് പ്ലോട്ടിന്റെ വിസ്‌തൃതി.
വില്പന വില : 85 Lakhs
പ്രധാന വാതിൽ പ്ലാവിലും മറ്റു ഡോറുകളും ജനലുകളും ആഞ്ഞിലിയിലും മഹാഗണിയിലും ആണ് ചെയ്തിരിക്കുന്നത്.
രണ്ട് കാറുകൾ സുഗമമായി പാർക്ക് ചെയ്യത്തക്ക പാർക്കിംഗ് ആണ് വീടിനു നൽകിയിരിക്കുന്നത്.
മറൈൻ പ്ലൈവുഡ്, ലാമിനേഷൻ കോമ്പിനേഷനിലാണ് മോഡുലാർ കിച്ചൺ ചെയ്തിരിക്കുന്നത്. ഗ്രാനൈറ്റ് ആണ് കൌണ്ടർ ടോപ് മെറ്റീരിയൽ. ബ്രേക്ഫാസ്റ്റ് കൗണ്ടറും കിച്ചനോടൊപ്പം തയ്യാറാക്കിയിട്ടുണ്ട്.
4 ബെഡ്‌റൂമുകളും അറ്റാച്ഡ് ബാത്റൂമുകളോട് കൂടിയവയാണ്. വേണ്ടത്ര സൗകര്യങ്ങളോടു കൂടിയ വാർഡ്രോബുകളും ബെഡ്‌റൂമുകൾക്കു നല്കിയിട്ടുണ്ട്.
ബെഡ്‌റൂമിൽ നിന്നും ബാൽക്കണിയിലേക്ക് ഇറങ്ങുന്ന വാതിൽ അൾജീരിയൻ അലൂമിനിയത്തിലാണ് ചെയ്തിരിക്കുന്നത്.